Search
Close this search box.

യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

IMG_20240103_141817_(1200_x_628_pixel)

വർക്കല:  യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

വർക്കല നാവായിക്കുളം രാധാകൃഷ്ണ വിലാസത്തിൽ അജയ കൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 20 വയസായിരുന്നു.

നാവായിക്കുളം ക്ഷേത്രത്തിന്റെ വലിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ഫയർ ഫോഴ്സാണ് മൃതദേഹം പുറത്തേക്കെടുത്തത്.

ആറ്റിങ്ങൽ കലാപീഠത്തിലെ അവസാന വർഷ പഞ്ചവാദ്യം വിദ്യാർത്ഥിയാണ്. ആത്മഹത്യയാണെന്നാണ് കല്ലമ്പലം പൊലീസ് പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!