തോന്നയ്ക്കലിൽ കണ്ടാലും തീരാത്ത കാഴ്ചകൾ വരുന്നു ‘ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയ്ക്ക് ‘ ഇന്ന് തുടക്കം

IMG_20240115_105757_(1200_x_628_pixel)

തിരുവനന്തപുരം: തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ഇനി സയന്‍സിന്റെ ആഘോഷം.

25 ഏക്കര്‍ വിസ്തൃതിയില്‍, രണ്ടര ലക്ഷം സ്‌ക്വയര്‍ഫീറ്റ് വരുന്ന 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഒരുമാസം നീണ്ടുനില്‍ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular