Search
Close this search box.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവിന് ക്രൂരമായി മർദനമേറ്റു

IMG_20240524_224340_(1200_x_628_pixel)

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ യുവാവിന് ക്രൂരമായി മർദനമേറ്റു.

വിളപ്പിൽശാല സ്വദേശി അനന്ദുവിനാണ് മർദനമേറ്റത്. മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു.ഉച്ചയോടെ ആയിരുന്നു യുവാവിന് ക്രൂരമർദനമേറ്റത്‌.

പോലീസ് പറയുന്നത്;

യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിൽ നിന്ന് പിണങ്ങി മാറി നിൽക്കുകയാണ്.മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുകയും അവിടെ നിന്ന് തന്നെ ആഹാരം കഴിക്കുകയും താമസമാക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു.

മെഡിക്കൽ കോളേജ് പരിസരത്തുള്ളവർ തന്നെയാണ് യുവാവിനെ മർദിച്ചതെന്നാണ് പോലീസ് പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!