തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം.
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി . പല ഇടങ്ങളിലും എൽഡിഎഫ് ലീഡ് ചെയ്യുകയാണ്.
ഒമ്പതു മണിയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും.

