പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി; എൽഡിഎഫ് മുന്നിൽ

IMG_20260504_081638_(1200_x_628_pixel)

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം.

43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടിന്‌ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി . പല ഇടങ്ങളിലും എൽഡിഎഫ് ലീഡ് ചെയ്യുകയാണ്.

ഒമ്പതു മണിയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!