കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ യുഡിഎഫിന് വമ്പൻ മുന്നേറ്റം.
യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആഘോഷ പരിപാടികളികളാണ് സംഘിപ്പിച്ചിരിക്കുന്നത്.
കോൺഗ്രസ് പ്രവർത്തകരുടെ മുദ്രാവാക്യങ്ങള്‍ നിരത്തുകളില്‍ മുഴങ്ങുകയാണ്. 10 വർഷത്തിന് ശേഷം യുഡിഎഫ് വമ്പൻ മുന്നേറ്റം നടത്തുന്നതിന്‍റെ ആവേശത്തിലാണ് അണികൾ.

