മുക്കോല – കാച്ചാണി റോഡിൽ നവംബർ 3 മുതൽ 5 വരെ ടാറിങ്; ഗതാഗത നിയന്ത്രണം

IMG_20260418_234939_(1200_x_628_pixel)

തിരുവനന്തപു :മുക്കോല – കാച്ചാണി റോഡിൽ നവംബർ 3 മുതൽ 5 വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. നെട്ടയത്തുനിന്ന് കാച്ചാണിയിലേക്ക് പോകുന്ന വാഹനങ്ങൾ മുക്കോല – വഴയില വഴി തിരിഞ്ഞുപോകണമെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!