നിയമം തെറ്റിച്ച് വണ്ടിയോടിച്ചാൽ ഉടൻ പണി കിട്ടും; 89 എഐ ക്യാമറകൾ

IMG_29032022_132121_(1200_x_628_pixel)

തിരുവനന്തപുരം:89 എഐ ക്യാമറകളാണ് ജില്ലയിൽ സ്ഥാപിക്കുന്നത്. വ്യാജ നമ്പറിൽ പോയാലും ക്യാമറ പിടികൂടും. വാഹനം മോഷ്ടിച്ചു കൊണ്ടു പോയെന്ന പരാതി വന്നാലും സെർവറിലേക്ക് നൽകിയാൽ ഇൗ ക്യാമറ വഴി വാഹനത്തിന്റെ പോക്കു കണ്ടെത്താം. മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ക്യാമറകൾക്കു പുറമേയാണിവ സ്ഥാപിക്കുന്നത്.

 

ജില്ലയിൽ ഇവിടെയൊക്കെ എഐ ‍ക്യാമറകൾ

 

പാറശാല

പാമ്പുകാല

കോവളം ജംക്‌ഷൻ

നെയ്യാറ്റിൻകര ജംക്‌ഷൻ– 2 ക്യാമറ

തൊഴുക്കൽ

ബാലരാമപുരം– 2 ക്യാമറ

പള്ളിച്ചൽ ജംക്‌ഷൻ

തിരുവല്ലം

കുമരിച്ചന്ത

വെള്ളായണി ജംക്‌ഷൻ– 2 ക്യാമറ

കാട്ടാക്കടയിൽ 3 സ്ഥലത്ത്

ഇടപ്പഴഞ്ഞി ബ്രിജ്

കുണ്ടമൺകടവ് 2 സ്ഥലത്ത്

വെൺപാലവട്ടം പൂ‍ന്തി റോഡ്

കോട്ടമുക്ക്

ആക്കുളം

വേളി

പൂവച്ചൽ

പുളിയറക്കോണം

ബൈപാസ്, യുഎസ്ടി ഗ്ലോബലി‍നു സമീപം

വഴയില– പേരൂർക്കട റൂട്ട്

വഴയില– നെടുമങ്ങാട് റൂട്ട്

നെട്ടയം

കോട്ടമുകൾ 2 സ്ഥലത്ത്

മണ്ണന്തല –പോത്തൻകോട് റൂട്ട്

മണ്ണന്തല–പേരൂർക്കട റോഡ്

പരവൻകുന്ന് ജംക്‌ഷൻ

വെട്ടുറോഡ് പോത്തൻകോട് റൂട്ടിൽ

വെട്ടുറോഡ്

വട്ടപ്പാറ 2 ക്യാമറ

നെടുമങ്ങാട്–പേരൂർക്കട റോഡ്

നെടുമങ്ങാട്–കുളവിക്കോണം

നെടുമങ്ങാട്–പൊൻമുടി റോഡ്

നെടുമങ്ങാട്– ജംക്‌ഷൻ

നെടുമങ്ങാട്–വെമ്പായം ജംക്‌ഷൻ

എംസി റോഡ്–വെഞ്ഞാറമൂട്

തന്ത്രാം പൊയ്ക

മൂന്നുമുക്ക്–ആറ്റിങ്ങൽ

കിഴക്കേനലമൂക്ക് –ആറ്റിങ്ങൽ

കച്ചേരിനട –ആറ്റിങ്ങൽ ജംക്‌ഷൻ

ആലംകോട്

കാരേറ്റ്

വർക്കല ശിവഗിരി റൗണ്ട് 2 ക്യാമറ

വർക്കല റെയിൽവേ സ്റ്റേഷൻ റോഡ്

വർക്കല റോഡ് –കല്ലമ്പലം

കിളിമാനൂർ

നാവായിക്കുളം –2 ക്യാമറ

കല്ലമ്പലം–കിളിമാനൂർ റോഡ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!