തിരുവനന്തപുരം: തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ഇനി സയന്‍സിന്റെ ആഘോഷം.
25 ഏക്കര്‍ വിസ്തൃതിയില്‍, രണ്ടര ലക്ഷം സ്ക്വയര്‍ഫീറ്റ് വരുന്ന 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഒരുമാസം നീണ്ടുനില്‍ക്കും.

