മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന മണ്ഡലമെന്ന നിലയിൽ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് ധർമ്മടം.
എൽഡിഎഫിന്റെ ഉറച്ച മണ്ഡലമെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുൾ റഷീദ് ഇപ്പോൾ മുന്നിലാണ്.
കെ രഞ്ജിത്ത് ആണ് എൻഡിഎ സ്ഥാനാർത്ഥി.