ശുശുദിന റാലി; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

IMG_20261114_083024_(1200_x_628_pixel)

തിരുവനന്തപുരം: ഇന്ന്ശിശുദിന റാലിയോടനുബന്ധിച്ച് നവംബര്‍ 14 -ാം തീയതി നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.

ശിശുദിന റാലിയോടനുബന്ധിച്ച് ഇന്ന്  രാവിലെ 08.30 മണി മുതല്‍ 11 .00 മണി വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

വെളളയമ്പലം ഭാഗത്ത് നിന്നും മ്യൂസിയം വഴി പോകുന്ന വലിയ വാഹനങ്ങള്‍ വെളളയമ്പലം -ശ്രീമൂലം ക്ലബ് ജംഗ്ക്ഷന്‍ -വഴുതയ്ക്കാട് -വിമന്‍സ് കോളേജ് വഴിയും ചെറിയ വാഹനങ്ങള്‍ വെളളയമ്പലം -മ്യൂസിയം -നന്ദാവനം വഴിയും പോകേണ്ടതാണ്.

എല്‍ എം എസ് ഭാഗത്ത് നിന്നും മ്യൂസിയം വഴി പേരൂര്‍ക്കട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫിസ്- നന്ദന്‍കോട് – ദേവസ്വം ബോര്‍ഡ് -ടി ടി സി വഴിയോ ജി വി രാജ- പി എം ജി- പ്ലാമൂട്-കുരുങ്ങാനൂര്‍ -മരപ്പാലം – കുറവന്‍കോണം- കവടിയാര്‍ വഴിയോ പോകേണ്ടതാണ്.

റാലിയില്‍ പങ്കെടുക്കുന്ന കുട്ടികളെയും കൊണ്ട് വരുന്ന വലിയ വാഹനങ്ങള്‍ കുട്ടികളെ നിയമാസഭാ ബില്‍ഡിംഗിന് മുന്‍വശം റോഡില്‍ ഇറക്കിയതിന് ശേഷം L M S പാര്‍ക്കിംഗ് ഗ്രൌണ്ട് , വെളളയമ്പലം വാട്ടര്‍ അതോറിറ്റി കോമ്പൌണ്ട് , കേരളയൂണിവേഴ്സിറ്റി കോമ്പൌണ്ട് , കേരളയൂണിവേഴ്സിറ്റി കോളേജ് ഗ്രൌണ്ട് , കേരളസംസ്കൃത കോളേജ് ഗ്രൌണ്ട് , ജി വി രാജ മുതല്‍ നിയമസഭ വരയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!