പുതുവത്സരാഘോഷം; തിരുവനന്തപുരത്ത് ഫാര്‍മസി കോളേജില്‍ 40 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

2020-03-19T080421Z_3_LYNXMPEG2H0S2_RTROPTP_3_HEALTH-CORONAVIRUS_1584705100855_1585661891811

തിരുവനന്തപുരം: തിരുവനന്തപുരം ഫാർമസി കോളേജിലെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ് പോസിറ്റീവ്. ഇത് വരെ 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. പുതുവത്സര ആഘോഷമാണ് കൊവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്. ആഘോഷത്തിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്.മെഡിക്കല്‍ കോളേജിന് സമീപത്താണ് ഫാര്‍മസി കോളേജും സ്ഥിതിചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ചവരെ സിഎഫ്എല്‍റ്റിസികളിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!