Thiruvananthapuram vartha Malayalam latest news from Trivandrum
Search
Close this search box.

അരുവിക്കര എംഎൽഎ ജി.സ്റ്റീഫന് കോവിഡ്

IMG_19012022_091121_(1200_x_628_pixel)

 

അരുവിക്കര എംഎൽഎ ജി.സ്റ്റീഫന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫെസ് ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

ഫെസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

പ്രിയമുള്ളവരേ,

എനിക്ക്‌ കോവിഡ് പോസിറ്റീവ് ആയി.

 

അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ വേണ്ട മുൻകരുതൽ സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

 

മണ്ഡലത്തിൽ ഞാനുമായി ബന്ധപ്പെടേണ്ട

കാര്യങ്ങൾക്ക്‌ പി എ സത്യരാജുമായോ, ( 9447390908 ) അഡീഷണൽ പി എ സുധീറുമായോ ( 9846116988 ) ബന്ധപ്പെടേണ്ടതാണ്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!