ആറ്റിങ്ങൽ സ്വദേശി ഷാര്‍ജയില്‍ മരിച്ചു

IMG_20022022_234713_(1200_x_628_pixel)

ആറ്റിങ്ങൽ: മലയാളി വ്യവസായി  ഷാര്‍ജയില്‍  മരിച്ചു.   ആറ്റിങ്ങൽ   കീഴാറ്റിങ്ങല്‍ സ്വദേശി എസ് സുദര്‍ശനന്‍ (56) ആണ് ഹൃദയാഘാതം  മൂലം മരിച്ചത്.മുപ്പത്തിയൊന്ന് വര്‍ഷത്തോളമായി യുഎഇയില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. ആറ്റിങ്ങല്‍ നോണ്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആയിരുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!