തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ആയിരകണക്കിനുപേരാണു തടിച്ചുകൂടിയത്. പ്രവർത്തകർ കൂട്ടമായി ജാഥയിലേക്ക് എത്തിയതോടെ വേഗത്തിൽ മുന്നോട്ടു നടക്കാൻ നേതാക്കൾക്കു പലതവണ മൈക്കിലൂടെ വിളിച്ചു പറയേണ്ടി വന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, അടൂർ പ്രകാശ് എംപി, കെ.മുരളീധരൻ എംപി, ഡിസിസി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി., ഷാഫി പറമ്പിൽ എന്നിവർ രാഹുൽഗാന്ധിക്ക് ഒപ്പം നടന്നു. നേതാക്കളുമായി സംസാരിച്ചും റോഡിന്റെ ഇരുവശത്തെയും ജനസഞ്ചയത്തെ കൈകൾ ഉയർത്തി അഭിവാദ്യം ചെയ്തും രാഹുൽ യാത്ര തുടർന്നു.
ഭാരത് ജോഡോ യാത്ര; ആറ്റിങ്ങലിൽ രാഹുൽ ഗാന്ധിയെ കാണാൻ തടിച്ചുകൂടിയത് ആയിരകണക്കിനുപേർ
- Updated : 13/09/2022
- 9:36 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
തിരുവനന്തപുരത്ത് മൂന്നരവയസുകാരനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
05/05/2024
10:45 PM
ആക്കുളം കണ്ണാടിപ്പാലത്തിലെ പൊട്ടിയ പാളികൾ മാറ്റി
05/05/2024
3:19 PM
അമ്മത്തൊട്ടിലിൽ ‘ഉജ്ജ്വൽ’ എത്തി
05/05/2024
11:19 AM
തീരദേശ മേഖലകളിൽ കടലാക്രമണം; വീടുകളിൽ വെള്ളം കയറി
05/05/2024
9:14 AM
More Popular
വേളി ടൂറിസ്റ്റ് വില്ലേജിൽ ശംഖ്കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
03/05/2024
9:42 AM
ഓണസമ്മാനം; വിഴിഞ്ഞം തുറമുഖം തുറക്കുന്നു
02/05/2024
11:00 PM
വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 42 പവൻ മോഷണം പോയി
29/04/2024
11:09 PM