തിരുവനന്തപുരം ഉൾപ്പെടെ മൂന്ന് ജില്ലകളിലെ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ കായിക ക്ഷമതാ പരീക്ഷ മാറ്റിവെച്ചു

psc_9

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒക്ടോബർ 19, 20, 21 തീയ്യതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന പോലിസ് വകുപ്പിലെ പോലിസ് കോൺസ്റ്റബിൾ തസ്തികയുടെ കായിക ക്ഷമതാ പരീക്ഷയും ശാരിരിക അളവെടുപ്പും മാറ്റിവെച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular