ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ കൂട്ട സഹസ്രനാമജപം

padmanabhaswamy-temple.jpg.image.845.440

തിരുവനന്തപുരം : പുതുവർഷ നാളിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ കൂട്ട സഹസ്രനാമജപം നടത്തുന്നു. ജനുവരി ഒന്നിന് വൈകീട്ട് നാലിന് ശീവേലിപ്പുരയിലാണ് സഹസ്രനാമജപം. പങ്കെടുക്കുന്നവർ വൈകീട്ട് 3.30-ന് മുമ്പ് ശീവേലിപ്പുരയിൽ എത്തേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!