കല്ലറ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. കല്ലറ സ്വദേശി സലീന മൻസിലിൽ ഷറഫുദ്ദീൻ (56) ആണ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ഞായറാഴ്ച്ച മരിച്ചത്. 17 വർഷമായി അൽ ഹസയിലെ ഒരു ബഖാലയിൽ ജീവനക്കാരനായിരുന്നു ഷറഫുദ്ദീൻ.