അഴൂർ റെയിൽവേ ഗേറ്റ് അടച്ചിടും

IMG_20221222_230036_(1200_x_628_pixel)

ചിറയിൻകീഴ് : തീരദേശ പാതയുമായി ബന്ധപ്പെട്ടുള്ള അഴൂർ-പെരുമാതുറ റോഡിലെ അഴൂർ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി 22ന്‌ രാവിലെ 8 മുതൽ 24ന്‌ വൈകീട്ട് 6 വരെ പൂർണമായി അടച്ചിടുമെന്ന് സതേൺ റെയിൽവേ വർക്കല സീനിയർ സെക്ഷൻ എൻജിനിയർ അറിയിച്ചു.വാഹനഗതാഗതം തടസ്സപ്പെടുമെന്നതിനാൽ ആനത്തലവട്ടം ബീച്ച് റോഡ് (മുഞ്ഞമൂട്) പൂത്തുറ വഴി വാഹനങ്ങൾ വഴിതിരിഞ്ഞു പോകണമെന്ന് അറിയിപ്പിൽ പറയുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular