Search
Close this search box.

വാഹനത്തില്‍നിന്ന് സിമന്റ് മിക്‌സര്‍ യന്ത്രം തലയിലേക്കു വീണ് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്

IMG_20230129_214838_(1200_x_628_pixel)

കളയിക്കാവിള: വാഹനത്തില്‍നിന്ന് സിമന്റ് മിക്‌സര്‍ യന്ത്രം തലയിലേക്കു വീണ് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്. കൂടെയുണ്ടായിരുന്ന മകള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കന്യാകുമാരി കുളത്തുറയിലാണ് സംഭവം.

റോഡിന്റെ അരികിലൂടെ നടന്നുവരികയായിരുന്നു സ്ത്രീയും മകളും. ഇതിനിടെ എതിരേ വന്ന വാഹനത്തില്‍ ഘടിപ്പിച്ച് കൊണ്ടുപോവുകയായിരുന്ന സിമന്റ് മിക്‌സര്‍ യന്ത്രം ഇവരുടെ മേലേക്ക് പതിക്കുകയായിരുന്നു. ഇവരെ ഗുരുതര പരിക്കുകളോടെ കുളത്തുറയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!