ചിന്താ ജെറോം കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ പ്രബന്ധത്തില്‍ കോപ്പിയടിയെന്ന് ആരോപണം

IMG_20230127_210055_(1200_x_628_pixel)

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഗവേഷണ പ്രബന്ധത്തില്‍ കോപ്പിയടിയെന്ന് ആരോപണം. വാഴക്കുല എന്ന കൃതിയുടെ രചയിതാവായി ചങ്ങമ്പുഴയുടെ പേരിനു പകരം വൈലോപ്പിള്ളിയുടെ പേര് തെറ്റായി ചേര്‍ത്തതു സംബന്ധിച്ച വിവാദത്തിനു പിന്നാലെയാണ് കോപ്പിയടി ആരോപണവും ഉയരുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി നാളെ കേരള സര്‍വകലാശാലാ വിസിക്ക് പരാതി നല്‍കും.ബോധി കോമണ്‍സ് എന്ന വെബ്‌സൈറ്റില്‍ 2010-ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയം ചിന്താ ജെറോം തന്റെ പ്രബന്ധത്തില്‍ അതേപടി ഉപയോഗിച്ചതായാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular