ശിവരാത്രി; ശിവാലയ ഓട്ടത്തിന് ഭക്തിനിർഭരമായ തുടക്കം

IMG_20230218_091602_(1200_x_628_pixel)

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ചരിത്രപ്രധാനമായ 12 ശിവക്ഷേത്രങ്ങളിലേക്കുള്ള ശിവാലയ ഓട്ടത്തിന് ഭക്തി നിർഭരമായി തുടക്കം കുറിച്ചു.ശിവ ഭഗവാനെ ഭക്തർ കാൽനടയായി 12 ക്ഷേത്രങ്ങളിൽ എത്തി ദർശനം നടത്തുന്നതിനാണ് ശിവാലയ ഓട്ടം എന്ന് പറയുന്നത്.

തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular