മൃഗശാലയിൽ രണ്ട് പുള്ളിമാനുകൾ കൂടി ചത്തു

IMG_20230218_135727_(1200_x_628_pixel)

തിരുവനന്തപുരം : മൃഗശാലയിൽ രണ്ടു ദിവസങ്ങളിലായി രണ്ട് പുള്ളിമാനുകൾ കൂടി ചത്തു. ക്ഷയരോഗ ലക്ഷണങ്ങളാലാണ്‌ ചത്തതെന്ന് മൃഗശാല അധികൃതർ പറഞ്ഞു.

ഇതോടെ കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ഇതുവരെ പുള്ളിമാനുകളും കൃഷ്ണമൃഗങ്ങളും ഉൾപ്പെടെ 59 മൃഗങ്ങളാണ് ചത്തത്. മാനുകൾ ഇടവിട്ട് ചാകുന്നതിനാൽ എല്ലാത്തിനും രോഗം ബാധിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ നിഗമനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular