Search
Close this search box.

ജില്ലാ പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാനായി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ ചുമതലയേറ്റു

IMG_20230317_212549_(1200_x_628_pixel)

തിരുവനന്തപുരം :ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ദക്ഷിണമേഖല അധ്യക്ഷനായി മുൻ ജില്ലാ ജഡ്ജി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ ചുമതലയേറ്റു.

തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട ദക്ഷിണമേഖലയുടെ അധ്യക്ഷനായാണ് ചുമതലയേറ്റത്.

രാവിലെ കളക്ടറേറ്റിലെത്തിയ അദ്ദേഹത്തെ എ ഡി എം അനിൽ ജോസ് ജെ, ജില്ലാ ലോ ഓഫീസർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!