Search
Close this search box.

മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

IMG_20230322_194222_(1200_x_628_pixel)

തിരുവനന്തപുരം : മാസപ്പിറവി ദൃശ്യമായതിന്റെ സാഹചര്യത്തിൽ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം.

കാപ്പാടും തമിഴ്‌നാട്ടിലെ കുളച്ചലിലുമാണ് മാസപ്പിറവി ദൃശ്യമായിരിക്കുന്നത്. ഇനിയുള്ള ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിനങ്ങളാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!