വർക്കല സ്വദേശിയെ ഷാർജയിൽ കടലിൽ കാണാതായി

IMG_20230327_224124_(1200_x_628_pixel)

വർക്കല: ഷാർജയിൽ മലയാളി യുവാവിനെ പുറംകടലിൽ കാണാതായി. വർക്കല ഓടയം വിഷ്ണു നിവാസിൽ അഖിൽ (33)നെയാണ് പുറംകടലിൽ കാണാതായത്.

ഇക്കഴിഞ്ഞ മാർച്ച് 20 ന് വൈകുന്നേരത്തോടെ ആണ് സംഭവം. മാർച്ച് 21 ന് ആണ് കുടുബത്തിന് അപകടത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്.

ജോലി ചെയ്തിരുന്ന കപ്പലിൽ നിന്ന് മീൻ പിടിക്കുന്നതിൽ ഏർപ്പെടവെ ശക്തമായ തിരയിൽ കപ്പൽ ഉലഞ്ഞതോടെ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നു എന്നാണ് കുടുബത്തിന് ലഭിച്ച വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular