Search
Close this search box.

മാലിന്യത്തിൽ മുങ്ങി ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ പദ്മതീർത്ഥം

IMG-20230331-WA0000

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിൽ പവിത്രമായി സംരക്ഷിക്കേണ്ട പദ്മതീർത്ഥം മാലിന്യത്തിൽ മുങ്ങി. പ്ളാസ്റ്റിക് കുപ്പികൾ,​ വസ്ത്രങ്ങൾ,​ പ്ളാസ്റ്റിക് കവറുകൾ,​ മറ്റ് മാലിന്യങ്ങൾ എന്നിവ കടവുകളിൽ അടി‌ഞ്ഞുകൂടി കിടക്കുകയാണ്.

ശ്രീപദ്മനാഭന് അഭിഷേകം ചെയ്യുന്ന ജലം പദ്മതീർത്ഥത്തിലേക്ക് എത്തുന്നതായാണ് വിശ്വാസം.കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയിലൂടെ ഒരുകോടിയോളം രൂപ വിനിയോഗിച്ച് നവീകരിച്ച പദ്മതീർത്ഥമാണ് അധികൃതരുടെ അശ്രദ്ധമൂലം മാലിന്യക്കുളമായി മാറിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!