പട്ടാപ്പകൽ വീട് കുത്തിതുറന്ന് കവർച്ച

IMG-20230512-WA0006

കിളിമാനൂരിൽ പട്ടാപ്പകൽ ആളില്ലാത്ത വിട് കുത്തിത്തുറന്ന് 12 പവനും 60000 രൂപയും കവർന്നു. പോങ്ങാനാട് ഇ എഫ് മനസിലിൽ ഇബ്രാഹിമിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വീടിൻ്റെ പിൻ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണങ്ങളും എടുത്ത് കടക്കുകയായിരുന്നു രാവിലെ ബന്ധുവിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കുടുബസമേതം പോയ ഇബ്രാഹിം ഉച്ചയോടെ വീട്ടിൽ തിരിച്ച് എത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത്.

കിളിമാനൂർ പോലീസ് സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!