കഴക്കൂട്ടം:കഴക്കൂട്ടത്ത് യുവതി ബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
പൊലീസ് നടപടികളെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കഴക്കൂട്ടം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിരദേശം നൽകി.