Search
Close this search box.

കഴക്കൂട്ടം പീഡനം; കിരൺ റിമാൻഡിൽ

IMG_20230625_235600_(1200_x_628_pixel)

കഴക്കൂട്ടം: കഴക്കൂട്ടത്ത് യുവതിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി അവനവഞ്ചേരി സ്വദേശി കിരണിനെ (25) ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രതി സഞ്ചരിച്ച സ്കൂട്ടറും,യുവതിയെ ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. പ്രതിക്കെതിരെ ബലാത്സംഗം,ദേഹോപദ്രവം,ഭീഷണിപ്പെടുത്തൽ,ഐ.ടി നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!