ആലുവ പീഡനം: തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

IMG_20230907_210047_(1200_x_628_pixel)

തിരുവനന്തപുരം: ആലുവയില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച പ്രതി പിടിയില്‍.

തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമീപം വച്ചാണ്

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആലുവ എടപ്പുറം ചാത്തന്‍പുരത്തെ വാടകവീട്ടില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ എട്ടുവയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീ‍‍ഡിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!