Search
Close this search box.

കാര്‍ നിയന്ത്രണംവിട്ട് അപകടം; വീടിന്റെ ചുറ്റുമതിലും ഗേറ്റും ഇടിച്ചുതകര്‍ത്തു

IMG_20230912_152140

വട്ടിയൂര്‍ക്കാവ്:   കാര്‍ നിയന്ത്രണംവിട്ട് വീടിന്റെ ചുറ്റുമതിലും ഗേറ്റും ഇടിച്ചുതകര്‍ത്തു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ അറപ്പുര ഈശ്വരിയമ്മന്‍ കോവില്‍ റോഡിലായിരുന്നു അപകടം.വനംവകുപ്പിന്റെ പി.ടി.പി. ഓഫീസിലെ ഡി.എഫ്.ഒ. സന്തോഷാണ് കാറോടിച്ചിരുന്നത്.

വി.എ.ആര്‍.എ. 668-ല്‍ ഓമല്ലൂര്‍ എ.എന്‍.വാസുദേവന്‍ എന്നയാളുടെ വീടിന്റെ മുന്‍വശത്തെ ചുറ്റുമതിലും ഗേറ്റുമാണ് തകര്‍ന്നത്.

അറപ്പുര ഭാഗത്തുനിന്ന് ഈശ്വരിയമ്മന്‍ കോവില്‍ റോഡ് വഴി മഞ്ചാടിമൂടിലേക്കു പോകുന്നതിനിടയിലാണ് നിയന്ത്രണം നഷ്ടമായ കാര്‍ അപകടമുണ്ടാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!