Search
Close this search box.

എട്ടു ട്രെയിനുകൾക്ക് അധിക കോച്ചുകൾ; യാത്രാദുരിതം പരിഹരിക്കാൻ നടപടിയുമായി റെയിൽവേ

IMG_20230604_093451_(1200_x_628_pixel)

തിരുവനന്തപുരം : സംസ്ഥാനത്തെ ട്രെയിൻ യാത്രാദുരിതം പരിഹരിക്കാൻ നടപടിയുമായി റെയിൽവേ. എട്ടു ട്രെയിനുകൾക്ക് അധിക കോച്ചുകൾ റെയിൽവേ അനുവദിച്ചു.

വഞ്ചിനാട് എക്‌സ്‌പ്രസ്, വേണാട് എക്‌സ്‌പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കാണ് അധിക കോച്ചുകൾ. ഈ മാസം അവസാനത്തോടെയാകും എല്ലാ ട്രെയിനുകളിലും അധിക കോച്ചുകൾ ലഭ്യമാകുക.

അധിക കോച്ചുകൾ ലഭിക്കുന്ന ട്രെയിനുകൾ

∙ 16304 തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജംക്‌ഷൻ വഞ്ചിനാട് എക്‌സ്‌പ്രസ്

∙ 16305 എറണാകുളം ജംക്‌ഷൻ– കണ്ണൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്

∙ 16308 കണ്ണൂർ– ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്‌പ്രസ്

∙ 16307 ആലപ്പുഴ– കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ്

∙ 16306 കണ്ണൂർ– എറണാകുളം ജംക്‌ഷൻ ഇന്റർസിറ്റി എക്‌സ്‌പ്രസ്

∙ 16303 എറണാകുളം ജംക്‌ഷൻ– തിരുവനന്തപുരം സെൻട്രൽ വഞ്ചിനാട് എക്‌സ്‌പ്രസ്

∙ 16302 തിരുവനന്തപുരം സെൻട്രൽ– ഷൊർണൂർ ജംക്‌ഷൻ വേണാട് എക്‌സ്‌പ്രസ്

∙ 16301 ഷൊർണൂർ ജംക്‌ഷൻ– തിരുവനന്തപുരം സെൻട്രൽ വേണാട് എക്‌സ്‌പ്രസ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!