Search
Close this search box.

പ്രശസ്ത വയലനിസ്റ്റ് ബി ശശികുമാര്‍ അന്തരിച്ചു

IMG_20231126_104453_(1200_x_628_pixel)

തിരുവനന്തപുരം: പ്രശസ്ത വയലനിസ്റ്റ് ബി ശശികുമാര്‍ അന്തരിച്ചു. 74 വയസായിരുന്നു.ശനിയാഴ്ച രാത്രി 7.30 ഓടെ ജഗതിയിലെ വസതിയായി വര്‍ണത്തില്‍ വച്ചായിരുന്ന അന്ത്യം.

അന്തരിച്ച് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍ അനന്തരവനാണ്. ആകാശവാണി ആര്‍ടിസ്റ്റ് കൂടിയാണ് ബി. ശശികുമാർ.

മലയാളം, തമിഴ് കീർത്തനങ്ങളും ആകാശവാണിക്കുവേണ്ടി നാടകങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പുരസ്‌കാരവും കേരള സംഗീത-നാടക അക്കാദമി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. വലിയൊരു ശിക്ഷ്യ സമ്പത്തിന് ഉടമയാണ് ശശികുമാര്‍. ബാലഭാസ്കര്‍ അടക്കം വയലിന്‍ പഠിച്ചത് ശശികുമാറില്‍ നിന്നാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!