Search
Close this search box.

കല്ലറയിൽ ഗൃഹനാഥൻ കിണറ്റിൽവീണു മരിച്ചു

IMG_20240102_233827_(1200_x_628_pixel)

കല്ലറ : ഗൃഹനാഥൻ കിണറ്റിൽവീണു മരിച്ചു. കല്ലറ തണ്ണിയം കിഴക്കുംകര പുത്തൻവീട്ടിൽ വാസു(60) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 10-ന് വാസുവിനെ കിണറിനുള്ളിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കടയ്ക്കലിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്തു.

കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മണ്ണുകൊണ്ട് നിർമിച്ച ഉയരം കുറഞ്ഞ ആൾമറയാണ് കിണറിനുണ്ടായിരുന്നത്. അബദ്ധത്തിൽ കിണറ്റിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!