കാര്യവട്ടം കാംപസിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം: ഡി.എൻ.എ ഫലം രണ്ടാഴ്ചയ്ക്കകം

IMG_20240229_182357_(1200_x_628_pixel)

തിരുവനന്തപുരം : കാര്യവട്ടം കാംപസിലെ പഴയ വാട്ടർ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം ചെന്നൈ സ്വദേശി അവിനാശ് ആനന്ദിന്റേതാണോയെന്നു സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധനയ്ക്കുള്ള നടപടികൾ തുടങ്ങി.

ഇതിനായി അവിനാശിന്റെ അച്ഛൻ ആനന്ദ് കൃഷ്ണനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് രക്തസാമ്പിൾ ശേഖരിച്ചു. പരിശോധനാഫലം രണ്ടാഴ്ചയ്ക്കകം ലഭിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!