Search
Close this search box.

സ്റ്റാച്യു–ജനറൽ ആശുപത്രി ഇന്ന് റോഡ് തുറക്കും

IMG_20240401_101100_(1200_x_628_pixel)

തിരുവനന്തപുരം :  ആദ്യഘട്ട ടാറിങ് പൂർത്തിയായ സ്റ്റാച്യു ജനറൽ ആശുപത്രി റോഡ്  ഗതാഗതത്തിനായി ഇന്നു തുറന്ന് നൽകും.

ആദ്യഘട്ട ടാറിങ് പൂർത്തിയായ റോഡിൽ നടപ്പാത നിർമാണം മറ്റു അനുബന്ധ ജോലികളും ബാക്കിയാണ്. വാഹന യാത്ര അനുവദിച്ചതിന് ശേഷമാകും രണ്ടാംഘട്ട ടാറിങ് ഉൾപ്പെടെ നടത്തുക.

ആവശ്യമായ പരിശോധനകൾ നടത്തിയതിന് ശേഷമാകും സ്റ്റാച്യു ജനറൽ ആശുപത്രി റോഡ് തുറന്ന് നൽകുക. . 444 മീറ്റർ നീളമുള്ള സ്റ്റാച്യു ജനറൽ ആശുപത്രി റോഡിന്റെ നിർമാണ ചെലവ് 4 കോടി രൂപയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!