Search
Close this search box.

കടല്‍ക്ഷോഭം: നെയ്യാറ്റിന്‍കര താലൂക്കില്‍ രണ്ട് ക്യാമ്പുകള്‍ തുറന്നു

IMG_20240331_201424_(1200_x_628_pixel)

നെയ്യാറ്റിന്‍കര :തീരദേശമേഖലകളിലുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

കുളത്തൂര്‍ വില്ലേജിലെ പൊഴിയൂര്‍ ഗവ. യുപി സ്‌കൂളിലും കരുംകുളം വില്ലേജിലെ പുല്ലുവിള ലിയോ 13 സ്‌കൂളിലുമാണ് ക്യാമ്പുകള്‍ തുറന്നത്.

പൊഴിയൂര്‍ ഗവ. യു പി സ്‌കൂളില്‍ 8 കുടുംബങ്ങളെയും പുല്ലുവിള ലിയോ X111 സ്‌കൂളില്‍ 14 കുടുംബങ്ങളെയുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!