ഇടവ റെയിൽവേ സ്റ്റേഷനിൽ പൂട്ട് പൊളിച്ച് മോഷണം

IMG_20240410_111524_(1200_x_628_pixel)

വർക്കല : ഇടവ റെയിൽവേ സ്റ്റേഷൻ ബുക്കിങ് ഓഫീസ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചു.

ഓഫീസ് മുറിയുടെ പൂട്ട് തകർത്തു കയറിയാണ് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം കവർന്നത്.

15000-ഓളം രൂപ നഷ്ടമായതായി കണക്കാക്കുന്നു. ഞായറാഴ്ച രാത്രിയിലായിരുന്നു മോഷണം.

തിങ്കളാഴ്ച രാവിലെ ബുക്കിങ് ക്ലർക്ക് എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. ഏതാനും ദിവസത്തെ ടിക്കറ്റ് കളക്ഷൻ തുകയാണ് ഓഫീസിൽ സൂക്ഷിച്ചിരുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular