Search
Close this search box.

കഴക്കൂട്ടത്ത് കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

IMG_20240506_232954_(1200_x_628_pixel)

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു.

പാങ്ങപ്പാറ സ്വദേശി മുഹമ്മദ് സാനു (28) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

നിയന്ത്രണം വിട്ട ബൈക്ക് കാറിനുപിന്നില്‍ ഇടിക്കുകയായിരുന്നു. സാനു സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!