തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു നേമം.
സിറ്റിംഗ് എംഎല്എയും മന്ത്രിയുമായ വി. ശിവന്കുട്ടിയെയും യുഡിഎഫിന്റെ കെ.എസ്. ശബരീനാഥനെയും പരാജയപ്പെടുത്തിയാണ് രാജീവ് ചന്ദ്രശേഖര് നിയമസഭയിലേക്ക് എത്തുന്നത്.
3800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജീവ് ചന്ദ്രശേഖര് നേമത്ത് ജയിച്ചത്. വി. ശിവന്കുട്ടി 39,147 വോട്ടുകള് വി ശിവന്കുട്ടിക്കും, 23,099 വോട്ടുകള് കെ എസ് ശബരീനാഥിനും നേടാനായത്. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പില് തിരുവനന്തപുരം കോര്പ്പറേഷനില് ബിജെപി കൈവരിച്ച മുന്നേറ്റമാണ് ഈ വിജയത്തിന് അടിത്തറ പാകിയത്.

