വട്ടിയൂർക്കാവ് തിരിച്ചുപിടിച്ച് കെ മുരളീധരൻ; വിജയിച്ചത് 5425 വോട്ടുകൾക്ക്

IMG_20260505_223045_(1200_x_628_pixel)

തിരുവനന്തപുരം: ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവിൽ വട്ടിയൂർക്കാവ് മണ്ഡലം തിരിച്ചുപിടിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ മുരളീധരൻ.

5425 വോട്ടുകൾക്കാണ് എൽഡിഎഫിന്റെ വി കെ പ്രശാന്തിനെ പരാജയപ്പെടുത്തിയത്. എൻഡിഎയുടെ ആർ ശ്രീലേഖ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

കെ. മുരളീധരൻ ( യു. ഡി. എഫ്) 5425 ഭൂരിപക്ഷത്തിന് വിജയിച്ചു. വി.കെ പ്രശാന്ത് ( എൽ.ഡി.എഫ്) രണ്ടാമതെത്തി.

 

കെ. മുരളീധരൻ ( യു. ഡി. എഫ്)48338

 

വി.കെ പ്രശാന്ത് ( എൽ.ഡി.എഫ്) 42913

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!