തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു.
വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ വ്യാപക ചർച്ചകളാണ് നടക്കുന്നത്. ചർച്ചകളിൽ ധാരണയായാൽ ഇന്നുതന്നെ മുഖ്യമന്ത്രിപദ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണു സൂചന.
ഘടകകക്ഷി നേതാക്കളുടെയും സോണിയ ഗാന്ധി, എ.കെ. ആന്റണി എന്നിവരുടെയും അഭിപ്രായം തേടാനും സാധ്യതയുണ്ടെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു.

