ചാലയിലെ സ്വ‌ർണക്കവർ‌ച്ച; പിടിയിലായവരിൽനിന്ന് 400 ഗ്രാം സ്വ‌ർണം പിടിച്ചെടുത്തു

IMG_20261115_115823_(1200_x_628_pixel)

തിരുവനന്തപുരം: ചാലയിലെ ജുവലറി ഉടമയുടെ പക്കൽനിന്ന് സ്വർണം കവർന്നതിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഓടിരക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായി അന്വേഷണം തുടരുകയാണ്. അനൂപ് രാജ്, അനിൽ പ്രസാദ്, വിനോദ് ആന്റണി, അമുൽ, ദിലീപ് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനത്തിൽനിന്ന് 400 ഗ്രാമിലധികം സ്വർണം കണ്ടെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!