വിജിലൻസിന്റെ മിന്നൽ പരിശോധന; പാറശാലയിൽ നൈറ്റ് പട്രോളിങ് വാഹനത്തിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തി

POLICE(5)

പാറശാല: പാറശാല പൊലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് വാഹനത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 13,960 രൂപ കണ്ടെടുത്തു. ഡ്രൈവർ സീറ്റിന് അടിയിൽ നിന്ന് 100, 200, 500 രൂപയുടെ നോട്ടുകൾ ചുരുട്ടിയ നിലയിൽ കണ്ടെടുക്കുകയായിരുന്നു. വാഹനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജ്യോതി കുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു.ഇന്നലെ വെളുപ്പിന് നാലു മണിക്കാണ് സംഭവം. പട്രോളിങ് കഴിഞ്ഞ് വാഹനം തിരിച്ച് സ്റ്റേഷനിൽ എത്തുമ്പോൾ ആണ് വിജിലൻസ് സംഘം തടഞ്ഞു പരിശോധന നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!