സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവിഷീല്‍ഡ് വാക്സീന്റെ വില ഡോസിന് അറുനൂറ് രൂപയില്‍ നിന്ന് 225 രൂപയായി കുറച്ചു. കോവാക്സീന്‍ വില 1200 രൂപയില്‍ നിന്ന് 225 രൂപയാക്കി. സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന വാക്സിനേഷന്‍ സര്‍വീസ് ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍ 150 രൂപയായി കുറച്ചിരുന്നു.


