തിരുവനന്തപുരം: സ്‌കൂട്ടർ യാത്രക്കാരി റോഡിൽ തലയിടിച്ചുവീണ് മരിച്ചു.
മുക്കോല സ്വദേശിനിയായ സുശീലയാണ് മരിച്ചത്.
സ്കൂട്ടറിന്റെ പിറകിലിരുന്ന് കുട നിവർത്തുന്നതിനിടെയാണ് റോഡിലേക്ക് വീണത്. കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയാണ് ഇവർ