കാട്ടാക്കട : കനത്ത മഴ തുടരുന്നതിനാൽ നെയ്യാർ അണക്കെട്ടിൽ ജലനിരപ്പ് അടിക്കടി ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ നാലു ഷട്ടറുകളും 20 സെന്റീമീറ്റർ കൂടി ഉയർത്തി നെയ്യാറിലേക്ക് വെള്ളം ഒഴുക്കുന്നു.