ഗതാഗതം നിരോധിച്ചു

IMG_20240921_191228_(1200_x_628_pixel)

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും മഞ്ചാടി വഴി കുഞ്ചുവീഡിലേക്ക് പോകുന്ന റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 10 മുതല്‍ ഒരു മാസത്തേയ്ക്ക് ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular