സിവിൽ സർവീസ് പരീക്ഷ; വിതുരയുടെ അഭിമാനമായി അതിഥി

IMG_20260308_105616_(1200_x_628_pixel)

വിതുര: സിവിൽ സർവീസ് പരീക്ഷയിൽ 451-ാം റാങ്ക് നേടി വിതുരയുടെ അഭിമാനമായി അതിഥി.

വിതുര തേവിയോട് മൂന്നാംനമ്പർ പാണിനഗർ ഭാരത് ഭവനിൽ ബി.അതിഥി കൃഷ്ണദേവാണ് റാങ്ക് നേടിയത്.

ഏത് സർവീസ് ലഭിച്ചാലും സന്തോഷമാണെന്ന് അതിഥി പറയുന്നു.വിതുര ഗവൺമെന്റ് യു.പി.എസ്,ചെറ്റച്ചൽ ജവഹർ നവോദയാ വിദ്യാലയം,വിതുര വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പഠിച്ചത്. നാറ്റ് വെസ്റ്റ് ബാങ്ക് ചെന്നൈ ബ്രാഞ്ചിലെ കസ്റ്റമർ സർവീസ് ആൻഡ് ഓപ്പറേഷൻസ് അനലിസ്റ്റ് ജോലി ഉപേക്ഷിച്ചാണ് സിവിൽ സർവീസ് പരിശീലനത്തിന് ഇറങ്ങിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular